You are here: Home »







2 0 12  ഏപ്രില്‍ നടന്ന മൂല്യ നിര്‍ണ്ണയത്തിന്‍റെ  വേതനം വര്‍ദ്ധിപ്പിച്ച്  ഒരു വര്‍ഷ മായിട്ടും  വിതരണം ചെയ്യാത്തത് കടുത്ത അനീതിയാണെന്ന് നോണ്‍ വോ ക്കെ ഷ നല്‍  ലെക്ച്ചേഴ്സ് ജില്ല പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി.  വര്‍ദ്ധിപ്പിച്ച വേതനം വിതരണം ചെയ്തില്ലെങ്കില്‍ ഈ വര്‍ഷത്തെ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷാജി പരിപ്പിള്ളി പറഞ്ഞു.  മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ കെ പി ജോസഫ്‌, ജില്ലാ പ്രസിഡണ്ട്‌ സജിത്ത് പി വി , ജില്ല സെക്രട്ടറി സൈമണ്‍ എന്നിവര്‍ സംസാരിച്ചു . 

Model Examination 2013
Answer Key
All teachers / Principals requested to click the Links to Download

   please Call me if there is any proplem in links 
  Mob: 9447828803 Simon Thrissur                                 

General Foundation Course
First Year
Second Year

English
First Year
Second Year

Chemistry
First Year
page 1
page 2

Second Year
page1
page2
pge3


Maths
First Year
Second Year

ACCOUNTANCY WITH A.F.S
First Year
Second Year

Physics
First Year
Second Year

Biology
First Year
Second Year

Management
First Year
Second Year

ACCOUNTANCY WITH C.A.
First Year
Second Year

History
First Year
Second Year

Economics
First Year
Second Year

Geography
First Year & Second



Business studies
First Year
Second Year


അസോസിയേഷെന്‍റെ  ഒന്നും രണ്ടും ടെര്‍മിനല്‍ പരീക്ഷളുമായി സഹരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു 

നമ്മുടെ മോഡല്‍ രീക്ഷകള്‍ ഫെബ്രുവരി ആദ്യവാരത്തോടെ  നടത്തുമെന്നാണ് കരുതുന്നത് 

മോഡല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളും അസോസിയേഷന്‍ വിതരണം
ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്. ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം  അയക്കുന്ന Question Paper Requirement (QPR)പൂരിപ്പിച്ചു ജനു വരി 10˛ന് മുമ്പായി കൊറിയര്‍/  രജിസ്റ്റെര്‍ഡ്  അയക്കേണ്ടതാണ് 

ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന്‍  കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത്  QPR നോടൊം അയയ്ക്കേണ്ടതാണ്.

D.D. in favour of Non-Voactional Lecturers Association payable at SBT
(Main Branch), Kottarakara (A/c. No. 67077557523)




ഡി.ഡി.യും  QPR˛ഉം ജനുവരി 10˛ന്  മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ്  വഴിമാത്രം അയക്കുക 

സമയക്കുറവുമൂലം  ജനുവരി 10˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല 


കൊറിയര്‍ അയയ്ക്കേണ്ട വിലാസം 
Ganeshkumar. 
Sreevinayakam 
Avanoor
Kottarakara P.O., 
Dist. Kollam - 691506 
Mob : 9446180188

രജിസ്റ്റെര്‍ഡ്  അയയ്ക്കേണ്ട വിലാസം 
T Ganeshkumar. T
NVT in Physics
St.John’s VHSS
Ummannoor P.O.,
Dist. Kollam - 691520

For Details : Contact - Ganeshkumar. T, Mob : 9446180188

Read Me        MODEL EXAMINATION - 2013

QPR






2nd terminal Examination 2012 December
Answer Key
All teachers / Principals requested to click the Links to Download

   please Call me if there is any proplem in links 
  Mob: 9447828803 Simon Thrissur                                 

General Foundation Course
First Year
Second Year

English
First Year
Second Year

Chemistry
First Year
page 1
page 2

Second Year
page1
page2
pge3


Maths
First Year
Second Year

ACCOUNTANCY WITH A.F.S
First Year
Second Year

Physics
First Year
Second Year

Biology
First Year
Second Year

Management
First Year
Second Year

ACCOUNTANCY WITH C.A.
First Year
Second Year

History
First Year
Second Year

Economics
First Year
Second Year

Geography
First Year
Second Year

Business studies
First Year
Second Year




All teachers / Principals requested to click the Links to Download
THANKS FOR KEEPING TOUCH
Call Center +91 9447828803, 9037121598 if any probelm

GENERAL FOUNDATION COURSE
Second Year

ENGLISH
Second Year

MATHEMATICS
Second Year

PHYSICS
Second Year

BIOLOGY
Second Year

MANAGEMENT
Second Year

ECONOMICS
Second Year

GEOGRAPHY
Second Year

BUSINESS STUDIES
Second Year


SYLLABUS

READ ME

Send ONLINE Indent
Please Also send a copy of Indent along with the DD, by Registerd/Courier Post

PDF
Download PDF QPR Form




EXel
Download Excel QPR Form 


MODEL EXAM

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയ് 30 ന് മുമ്പ് സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യും. ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യ നിര്‍ണയത്തിന് വിധേയമാക്കിയിട്ടുള്ളതിനാല്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം അനുവദിക്കില്ല. സേവ് എ ഇയര്‍ പരീക്ഷ ജൂണ്‍ 20 മുതല്‍ നടക്കും. പേപ്പര്‍ ഒന്നിന് 100 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ 125 രൂപയുമാണ് ഫീസ്. ഏതെങ്കിലും ട്രഷറിയില്‍ 0202-01-102-93 VHSE Fees എന്ന ശീര്‍ഷകത്തിലാണ് ഫീസ് ഒടുക്കേണ്ടത്. അസല്‍ ചെല്ലാന്‍ സഹിതം നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കോര്‍ ഷീറ്റിനായി 20 രൂപ അടയ്ക്കണം. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി ഉപയോഗിക്കാം.

പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് യോഗ്യത നേടാനാവാതെ വരുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് ഹാജരാകാത്തവരും വിജയിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്കും സേവ് എ ഇയര്‍ പരീക്ഷ എഴുതാം.

കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീം (പ്രൈവറ്റ്), കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പ്രാരംഭ സ്‌കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒരു വിഷയത്തിന് ഒഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സേവ് ഏ ഇയര്‍ പരീക്ഷക്കൊപ്പം ഇംപ്രൂവ്‌മെന്റ് പരീക്ഷയും എഴുതാവുന്നതാണ്. പേപ്പര്‍ ഒന്നിന് 400 രൂപയാണ് ഇംപ്രൂവ്‌മെന്റിനുള്ള ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 30.

പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷയും മെയ് 30 വരെ സ്വീകരിക്കും. പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപയുമാണ് ഫീസ്. അസല്‍ ചെല്ലാന്‍ സഹിതം സ്റ്റാമ്പൊട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഇന്റര്‍ നെറ്റില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപേക്ഷക്കൊപ്പം വെയ്ക്കണം.


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തൃശൂര്‍ ജില്ലയ്ക്ക്. 89.20 ശതമാനം പേരാണ് ഇവിടെ വിജയിച്ചത് പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 64.03 ശതമാനം. സംസ്ഥാനത്തെ പതിനഞ്ച് സ്‌കൂളുകള്‍ക്ക് അമ്പത് ശതമാനത്തില്‍ താഴെയാണ് വിജയം. കഴിഞ്ഞവര്‍ഷം 41 സ്‌കൂളുകള്‍ അമ്പത് ശതമാനത്തില്‍ താഴെ പോയിരുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ 2427 പേര്‍ പരീക്ഷ എഴുതിയതില്‍ 2165 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. പത്തനം തിട്ടയില്‍ 1793 പേരാണ് പരീക്ഷ എഴുതിയത്. വിജയിച്ചത് 1488 പേരും.

മറ്റ് ജില്ലകളില്‍ പരീക്ഷ എഴുതിയവരും വിജയ ശതമാനവും. (മൂന്ന് പാര്‍ട്ടുകള്‍ക്കും വിജയിച്ചവര്‍)തിരുവനന്തപുരം 2749 ( 78.72 ശതമാനം), കൊല്ലം 3732 (70.95), ആലപ്പുഴ 1451 ( 79.60), കോട്ടയം 1833 (79.27 ), ഇടുക്കി 1090 ( 82.11 ), എറണാകുളം 2261 (74.57 ), പാലക്കാട് 1630 ( 79.26), മലപ്പുറം 2214 (81.80), കോഴിക്കോട് 2232 (83.60), വയനാട് 664 (77.11), കണ്ണൂര്‍ 1305 (84.21), കാസര്‍കോട് 1224 (73.45).


വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസുമായി അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമല മേരി ഷൈജി സംസ്ഥാനത്തെ മികച്ച വിജയം നേടി. സംസ്ഥാനതലത്തില്‍ അമലയ്ക്കുമാത്രമാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരിക്കുന്നത്. വി.എച്ച്.എസ്.ഇ. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് അമല പഠിച്ചത്. മറ്റ് മൂന്നുവിഭാഗങ്ങള്‍ക്കും സംസ്ഥാനത്ത് ആര്‍ക്കും മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമലയുടെ വിജയം വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഏറ്റവും മികച്ചതാകുന്നു. അടിമാലി 200 ഏക്കര്‍ പൊടിമറ്റത്തില്‍ വര്‍ഗീസിന്റെയും ഷേര്‍ളിയുടേയും മൂത്തമകളാണ് അമല. 

എസ്.എസ്.എല്‍,സി. പരീക്ഷ അമല ഒമ്പത് എ പ്ലസ് നേടിയാണ് വിജയിച്ചത്. എന്‍ജിനിയറാകണമെന്നുള്ള മോഹത്തിലാണ് അടിമാലി സ്‌കൂളില്‍ തന്നെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമലയെ ടെലിഫോണില്‍ അഭിനന്ദിച്ചു. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ ഉന്നതവിജയം നേടാന്‍ സഹായിച്ചതായി അമല പറഞ്ഞു. അനില, അജിത്ത് എന്നിവരാണ് സഹോദരങ്ങള്‍.


തൊഴില്‍ അധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എയ്ഡഡ് സ്‌കൂളുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. മൂന്ന് പാര്‍ട്ടുകള്‍ക്കും നൂറ് ശതമാനം വിജയം ലഭിച്ച സ്‌കൂളുകളാണ് ഇത്.

അടിമാലി എസ്.എന്‍.ഡി.പി.വി.എച്ച്.എസ്.എസിലെ അമല മേരി ഷൈജി പി.വി മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടു പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.

പാര്‍ട്ട് ഒന്നിലും രണ്ടിലും മാത്രം നൂറ് ശതമാനം വിജയം കൈവരിച്ച 42 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ട്. 12 എയ്ഡഡ് സ്‌കൂളുകളുകള്‍ക്കും ഈ നേട്ടം കൈവരിക്കാനായി. അട്ടപ്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 47.83 ശതമാനവും പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 21.74 ശതമാനവും വിജയിച്ചു.

പരിഷ്‌കരിച്ച സ്‌കീം അനുസരിച്ച് റഗുലറായി പരീക്ഷ എഴുതിയത് 26605 പേരാണ്. ഇതില്‍ 13197 ആണ്‍കുട്ടികളും 13408 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ മൂന്ന് പാര്‍ട്ടുകള്‍ക്കും വിജയിച്ചത് 20793 പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും വിജയിച്ചവര്‍ 23945 പേരുമാണ്. . മൂന്ന് പാര്‍ട്ടിനും വിജയിച്ചവരില്‍ 9256 പേരാണ് ആണ്‍കുട്ടികള്‍. 11537 പേര്‍ പെണ്‍കുട്ടികളും. പാര്‍ട്ട് ഒന്നിനും രണ്ടിന് വിജയിച്ചവരില്‍ 11341 പേര്‍ ആണ്‍കുട്ടികളും 12604 പേര്‍ പെണ്‍കുട്ടികളുമാണ്.

348 പേരാണ് ഇത്തവണ കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയത്. പാര്‍ട്ട് മൂന്നിന് മാത്രം 968 പേര്‍ പരീക്ഷ എഴുതി. ഇതില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ 370 (38.22 ശതമാനം) പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും വിജയിച്ചവര്‍ 202 (58.04 ശതമാനം) പേരുമാണ്.

കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പ്രാരംഭ സ്‌കീമില്‍ പ്രൈവറ്റായി പാര്‍ട്ട് ഒന്നിനും രണ്ടിനും 105 പേര്‍ പരീക്ഷ എഴുതി. 69 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

പാര്‍ട്ട് മൂന്നിന് 250 പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും 70 പേരും വിജയിച്ചു.

പഴയ സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയ (പാര്‍ട്ട് ഒന്നിനും രണ്ടിനും) 22 പേരില്‍ 16 പേര്‍ വിജയിച്ചു. പാര്‍ട്ട് മൂന്നിന് 82 പേര്‍ എഴുതി. 26 പേര്‍ വിജയിച്ചു.

നാല് ബധിര, മൂക സ്‌കൂളുകള്‍ക്കായി പ്രത്യേകം നടത്തിയ പരീക്ഷയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ തിരുവല്ല സി.എസ്.ഐ. സ്‌കൂളും ഒറ്റപ്പാലം സര്‍ക്കാര്‍ സ്‌കൂളും നൂറ് ശതമാനം വിജയം കൈവരിച്ചു. ജഗതി സര്‍ക്കാര്‍ സ്‌കൂളും തിരുവല്ല സി. എസ്.ഐ. സ്‌കൂളും ഒറ്റപ്പാലം ഗവ സ്‌കൂളും പാര്‍ട്ട് ഒന്നിനും രണ്ടിനും നൂറ് ശതമാനം വിജയം നേടി. കുന്നംകുളം സര്‍ക്കാര്‍ സ്‌കൂളിന് 89.36 ശതമാനമാണ് വിജയം.

പട്ടിക ജാതി വിഭാഗത്തില്‍ 2166 പേര്‍ പരീക്ഷ എഴുതിയതില്‍ 61.87 പേരാണ് മൂന്ന് പാര്‍ട്ടിനും വിജയിച്ചത്. പട്ടിക വര്‍ഗവിഭാഗത്തില്‍ 156 പേര്‍ പരീക്ഷ എഴുതിയതില്‍ 58.33 ശതമാനം പേര്‍ വിജയിച്ചു.



എന്‍ജിനീയറിങ് പ്രവേശന പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡ് വിഭജിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറും. വി.എച്ച്.എസ്.ഇയെ ലയിപ്പിച്ച് ഏകീകൃത ഹയര്‍സെക്കന്‍ഡറിയുണ്ടാക്കാനുള്ള നടപടികള്‍ക്കും ഇതോടെ തുടക്കമാവും. ദീര്‍ഘകാലമായി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണ് ഏകീകരണം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളാണ് വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റുന്നത്. ഇവ പൂര്‍ണമായി ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡിന് കീഴിലാക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകൂടി എന്‍ജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുന്നതിനാല്‍ ഇരട്ടമൂല്യനിര്‍ണയമടക്കം നടത്തേണ്ടതിനാലാണ് ഈ മാറ്റം. ഇതിനായി ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക പരീക്ഷാബോര്‍ഡ് രൂപവത്കരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
വി.എച്ച്.എസ്.ഇയിലെ ഈ വിഷയങ്ങള്‍ക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതും ഉത്തരക്കടലാസ് വിതരണംചെയ്യുന്നതും ഹയര്‍സെക്കന്‍ഡറി ബോര്‍ഡായിരിക്കും. എന്നാല്‍ വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളില്‍ തന്നെയാകും പരീക്ഷ നടക്കുക. ഉത്തരക്കടലാസുകള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറണം. മൂല്യനിര്‍ണയം നടത്തിയശേഷം മാര്‍ക്ക് വി.എച്ച്.എസ്.ഇയെ അറിയിക്കും. മറ്റ് വിഷയങ്ങള്‍ വി.എച്ച്.എസ്.ഇ ബോര്‍ഡിന് കീഴില്‍ തന്നെ തുടരും.
മൂന്ന് വിഷയങ്ങള്‍ക്ക് പൊതു പരീക്ഷാബോര്‍ഡ് നിലവില്‍വരുന്നത് രണ്ട് ശാഖകളെയും ഏകീകരിക്കുന്ന നടപടികളുടെ തുടക്കമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നിവയെ പൊതുപരീക്ഷാബോര്‍ഡിന് കീഴില്‍ ഏകീകരിക്കണമെന്ന നിര്‍ദേശം കാലങ്ങളായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവിലെ സര്‍ക്കാര്‍ ഇതിനായി ചിലനീക്കങ്ങള്‍ നടത്തുകയും ചെയ്തു.എന്നാല്‍ വി.എച്ച്.എസ്.ഇ തലപ്പുത്തുണ്ടായിരുന്ന ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയതോടെ ഈ നീക്കം മരവിപ്പിക്കപ്പെടുകയായിരുന്നു. പൊതുബോര്‍ഡ് നിലവില്‍വന്നതോടെ ഏകീകരണനീക്കങ്ങളും പുനരാരംഭിക്കുമെന്നാണ് സൂചന.
എന്‍.പി ജിഷാര്‍

Click to down load

Use arial font size 12pt only normal setting

Half yearly Question paper



Question papers from
NVLA for half yearly
Read More